അവള്‍ അറിഞ്ഞതല്ല ഒന്നും........അറിയാതെ അറിഞ്ഞ ആ മനസിനെ അവള്‍ ഒരുപാട സ്നേഹിച്ചു.....അവളുടെ ജീവനെകാല്‍ ഏറെ.......ഒന്നിച്ചു ചേരാന്‍ പ്രാര്‍ത്ഥിച്ചു..........പക്ഷെ അതിലും ഏറെ സന്തോഷത്തോടെ ജീവിക്കാന്‍ അവള്‍ പ്രാര്‍ത്ഥിച്ചു പോയി............അവളുടെ പ്രാര്‍ത്ഥനകള്‍ ഉപേക്ഷികാത്ത ദൈവം എന്തോ ആദ്യത്തെ ആഗ്രഹത്തില്‍ ഉപേക്ഷ കാണിച്ചു..........മറ്റുളവരുടെ സന്തോഷത്തിനായി അവരുടെ ജീവിതവും സ്വപ്നങ്ങളും എരിച്ചു കളഞ്ഞു......... ഒരു ജന്മം മുഴുവന്‍ ഓര്‍ത്തു വെയ്കാന്‍ ഒരായിരം ഓര്‍മകളും സമ്മാനിച് ആ വസന്ത കാലം അവളെ വിട്ടു അകന്നു......... दुवा हे की तुम हमेशा खुश रहे

nithya...man proposals, but GOD disposals ennalle..!!!!
ReplyDelete