ഓര്‍മ്മകള്‍............... ഒരായിരം ഓര്‍മ്മകള്‍ പകര്‍ന്നു തന്ന ആ ഹൃദയത്തെ ഞാന്‍ എന്നും ആരാധിച്ചു..........സ്നേഹിച്ചു............ മധുരം നിറഞ്ഞ ഓര്‍മ്മകള്‍ മനസ്സ് നിറച്ചു ഉണ്ടെങ്കിലും വേര്‍പാടിന്റെ നാളുകള്‍ എന്നും മനസിനെ ദുഖത്തിന്റെ അഗാതതയിലെക്ക് കൊണ്ട് പോകുന്നു........
വീട്ട്കാരുടെ ആഗ്രഹങ്ങള്‍ അനുസരിച് ജീവിക്കുക ആയിരുന്നില്ലേ എന്നും...........സ്വന്തമായി ഒരു തീരുമാനം പോലും എടുത്തിട്ടില്ല ..............സ്വന്തം എന്ന് പറയാന്‍ എന്റെ കൂട്ടുകാര്‍ മാത്രം...അവരെ ഞാന്‍ തിരഞ്ഞെടുത്തു............ഒരിക്കലും ജീവിതത്തില്‍ തെറ്റെന്നു കരുതാത്ത കുറെ നല്ല കൂടുകാര്‍..........ഒരേ ഒരു ആഗ്രഹം അല്ലേ ഞാന്‍ സാധിച്ചു തരാന്‍ ആവശ്യപ്പെട്ടുള്ളു ..........അത് സമ്മദിക്കാതത് ഇ ലോഖമോ അതോ സ്വന്തകാരോ????
