ജീവിതത്തില്‍ എല്ലാം നഷ്ടപെട്ടു എന്ന് വിചാരിച്ചപോള്‍ അവിചാരിതമായി ആ സ്വരം കേട്ടു.......... തളര്‍ന്നു പോയ മനസിനെ താങ്ങി നിര്‍ത്താന്‍ .........തല ചായ്കാന്‍ ഒരു തണലായി.......... ജീവിതത്തിനു പുതിയ അര്‍ഥങ്ങള്‍ നല്‍കാന്‍ ..........ആ സുഹൃത്ത് എന്നെ സഹായിച്ചു..........കടപെട്ടു പോയി ഞാന്‍ ആ സ്നേഹത്തിനു മുന്പില്‍....... ഞാന്‍ അറിയാതെ എന്റെ ജീവിതത്തിനു പുതിയ വര്‍ണങ്ങള്‍ നല്‍കി അവന്‍.......... ഒരു ഏട്ടന്‍ ആയി ....... ഒരു തോഴനായി........എന്നും എന്റെ അരികില്‍ തന്നെ നിന്നു.......... ഈ ജീവിതത്തിലെ ആകെ ഉള്ള സമ്പാദ്യം അവര്‍ മാത്രം.........
ALWAYS BE WITH ME JUST.........
A HEART BEAT AWAY.........

നിത്യ..ശരിയായ സൗഹൃദം എപ്പോഴും അങ്ങിനെത്തന്നെ ആണ്...
ReplyDeleteyes...chilar anganeyaanu....
ReplyDelete