കണ്ണീര്‍ തുളികള്‍ ഉതിര്‍ന് വീഴും മുന്പേ മഴ തുളികള്‍ അതിനെ മായ്കുന്നു.........കാലം മായ്കാത്ത മുറിവില്ല............ എല്ലാം സഹിക്കുന്ന മനസും, ആ മനസിനെ ആസ്വസിപികാന്‍ പോന്ന ഒരു കൂടും എല്ലാ വേദനയും സഹിക്കാന്‍ ഉള്ള കരുത്ത് തരും...............
ഓര്‍മയുണ്ട് ആ ആദ്യത്തെ കണ്ടു മുട്ടല്‍
ഓര്‍മയുണ്ട് നിന്റെ ഓരോ വാകുകളും
എല്ലാ കൂടികഴ്ച്ചകളും ഇന്നും ഓര്‍കുന്നു
നനഞ്ഞ എന്റെ കണ്ണുകളില്‍ നിന്നും കണ്ണീര്‍ ഉതിര്‍ന് വീണു.
പഴയ ചില ഓര്‍മ്മകള്‍ മനസിലേക് ഓടി വന്നു
കരയാന്‍ ഒരു കാരണം കിട്ടി..............
जहा भी हो खुश रहो....मेरी धुवा हमेशा तुमरे साथ हे ....................

No comments:
Post a Comment